Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrance Ceremony

Thrissur

ഹോ​ളി​ഗ്രേ​സ് പോ​ളി​ടെ​ക്നി​ക് പ്ര​വേ​ശ​നോ​ത്സ​വം

മാ​ള: ഹോ​ളി ഗ്രേ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം "പ്രാ​രം​ഭ് 2026' വി​ദ്യാ​ർ​ഥി ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി.

നോ​റി ഇ​ല​ക്ട്രോ​ണി​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ർ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹോ​ളി ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ൺ ഐ​നി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ എ.​എ​സ്. ച​ന്ദ്ര​കാ​ന്ത, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ, ഫൈ​നാ​ൻ​സ് ഡ​യ​റ​ക്ട​ർ സി.​വി. ജോ​സ്, വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​ക​ളാ​യ കെ.​ബി. പ​വി​ത്ര, ന​വീ​ൻ ലാ​സ​ർ, ദി​വ്യ സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​പി. വി​ഷ്ണു, പി.​ജെ. അ​ജി​ത്, സി.​ആ​ർ. വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​ര്‍​ണാ​ഭ​മാ​യി പ്ര​വേ​ശ​നോ​ത്സ​വം

പാ​ലാ: അ​ക്ഷ​ര​മു​റ്റ​ത്തി​ന്‍റെ പ​ടി​വാ​തി​ലി​ലെ​ത്തി​യ കു​രു​ന്നു​ക​ള്‍​ക്ക് വ​ര്‍​ണാ​ഭ​മാ​യ സ്വീ​ക​ര​ണം. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ബ​ലൂ​ണു​ക​ളും തൊ​പ്പി​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​യാ​ണ് അ​ധ്യാ​പ​ക​ര്‍ കു​രു​ന്നു​ക​ളെ വ​ര​വേ​റ്റ​ത്. ന​വാ​ഗ​ത​ര്‍​ക്ക് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് സ്‌​കൂ​ളു​ക​ള്‍ ഒ​രു​ക്കി​യ​ത്. പാ​ട്ടും നൃ​ത്ത​വും ക​ളി​ചി​രി​ക​ളു​മാ​യി സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷം ഹൃദ്യ​മാക്കി.

ഉ​ഴ​വൂ​ര്‍: ഒ​എ​ല്‍​എ​ല്‍ എ​ച്ച്എ​സി​ല്‍ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ റോ​ബോ​ട്ടി​ക് കു​ട്ടി​ക്കൊ​മ്പ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൗ​തു​കം പ​ക​ര്‍​ന്നു. ന​വാ​ഗ​ത​രാ​യ 107 കു​ട്ടി​ക​ളെ വാ​ദ്യ​മേ​ള​ങ്ങ​ള്‍, നൃ​ത്തം തു​ട​ങ്ങി​യ​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രിച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​അ​ല​ക്‌​സ് ആ​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ് തൊ​ട്ടി​യി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ന്‍​സി ടോ​മി കാ​ര​ക്കു​ന്ന​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ണ്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സ് ലൂ​ക്കോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി.

ക​ള​ത്തൂ​ക്ക​ട​വ്: ല​യ​ൺ​സ് ക്ല​ബ്‌ അ​രു​വി​ത്തു​റ​യു​ടെ​യും എ​കെ​സി​സി ക​ള​ത്തൂ​ക്ക​ട​വ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ള​ത്തൂ​ക്ക​ട​വ് സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ എ​ൽ​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ബാ​ഗ്, വാ​ട്ട​ർ ബോ​ട്ടി​ൽ, ടി​ഫി​ൻ ബോ​ക്സ്‌ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

അ​രു​വി​ത്തു​റ ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ടി​റ്റോ മാ​ത്യു തെ​ക്കേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മി ബെ​ന്നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വ​രി​ക്ക​മാ​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​രു​വി​ത്തു​റ ല​യ​ൺ​സ് ക്ല​ബ്‌ മെം​ബ​ർ പ്ര​ഫ. റോ​യ് തോ​മ​സ് ക​ട​പ്ലാ​ക്ക​ൽ, ല​യ​ൺ​സ് ക്ല​ബ്‌ മെം​ബേ​ഴ്സ്, എ​കെ​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.

District News

അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പും

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ 42-ാം ന​മ്പ​ർ കൃ​ഷ്ണ അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ന്നു. വാ​ർ​ഡ് മെംബർ വി​നീ​ത ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ആ​ശ, ഹെ​ൽ​പ്പ​ർ ജാ​സ്മി​ൻ, രാജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ: ജി​ല്ലാകോ​ട​തി വാ​ർ​ഡ് കു​രി​ശ​ടി റോ​ഡ് ടി​ആ​ർ​എ 57എ ​അ​ങ്ക​ണ​വാ​ടി ന​മ്പ​ർ 136ൽ ​പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, സെ​ക്ര​ട്ട​റി എം.​ജെ. മാ​ത്യു. കൗ​ൺ​സി​ല​ർ ഷേ​ർ​ളി അന്‍റണി, എ​സ്. നി​ഷ, ഗി​രി​ജ, സീ​മ ശാ​ന്ത​പ്പ​ൻ, ഗീ​ത സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം പ​ട്ടം ഗ​വ.​മോ​ഡ​ൽ സ്കൂ​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ന് ജൂ​​​ണ്‍ ഒ​​​ന്നി​​​നു തു​​​ട​​​ക്ക​​​മാ​​​കും. സം​​​സ്ഥാ​​​ന ത​​​ല സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം തി​​​ങ്ക​​​ളാ​​​ഴ്ച്ച രാ​​​വി​​​ലെ 10ന് ​​​പ​​​ട്ടം മോ​​​ഡ​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ.​​​ഷം​​​സു​​​ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ജി​​​ല്ലാ, ബ്ലോ​​​ക്ക് ത​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി അ​​റി​​യി​​ച്ചു. പ്ര​​​വേ​​​ശ​​​ന ഗാ​​​ന​​​ത്തോ​​​ടും നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

പ്ര​​​വേ​​​ശ​​​ന ഗാ​​​നം മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ക​​​വി റ​​​ഫീ​​​ക്ക് അ​​​ഹ​​​മ്മ​​​ദാ​​​ണ് പ്ര​​​വേ​​​ശ​​​ന ഗാ​​​നം ര​​​ചി​​​ച്ച​​​ത്. ഹി​​​ഷാം അ​​​ബ്ദു​​​ൽ വ​​​ഹാ​​​ബ് സം​​​ഗീ​​​തം ന​​​ൽ​​​കി. ടി.​​​ഷം​​​നാ​​​സ് ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം ന​​​ട​​​ത്തി. എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up